മതമൌലിക വാദികളുടെ ഏകോപനമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ട് പോയത് ഇതിന്റെ ഭാഗമായാണെന്നും എ വിജയാരഘവന്‍ ആരോപിച്ചു. സംസ്ഥാനത്തെ പിന്നോട്ട് നയിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്